Surprise Me!

ആളൊഴിഞ്ഞ് മക്കയും ഹറമും | Oneindia Malayalam

2020-03-20 462 Dailymotion

Video of the Imam crying and praying, Prayer During Mecca Imam Crying<br />വളരെ ദുഃഖത്തോടെ മക്ക ഇമാം കരഞ്ഞ് പ്രാര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയകളില്‍. ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് വീഡിയോ. നേരത്തെ പലസ്തീന്‍ പോലുള്ള വിഷയങ്ങളിലും മക്ക ഇമാമുമാര്‍ കരഞ്ഞ് പ്രാര്‍ഥിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.

Buy Now on CodeCanyon